സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആർടിസി; 7,200 ജീവനക്കാർ പട്ടികയിൽ
തിരുവനന്തപുരം: സ്വയം വിരമിക്കൽ പദ്ധതി (വൊളന്ററി റിട്ടയർമെന്റ് സ്‌കീം) പ്രഖ്യാപിച്ചു കെഎസ്ആർടിസി. 50 വയസ് കഴിഞ്ഞവർക്കും, 20 വർഷം സർവീസ് പൂത്തിയാക്കിയവർക്കും ഇനി വിരമിക്കാം. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ...
ആലപ്പുഴയിൽ വീണ്ടും കായൽ കയ്യേറ്റം; ആഡംബര റിസോർട്ട് എമറാൾഡ് പ്രിസ്‌റ്റീൻ പൊളിക്കും
ആലപ്പുഴ: ജില്ലയിൽ വീണ്ടും കായൽ കയ്യേറ്റത്തിനെതിരെ നടപടി. കാപ്പികോ റിസോർട്ടിന് പിന്നാലെ ആലപ്പുഴയിലെ ഒരു ആഡംബര റിസോർട്ട് കൂടി പൊളിച്ചു നീക്കാൻ ഉത്തരവ്. കായൽ കയ്യേറിയും തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചും പണിതുയർത്തിയ...
ദുരിതാശ്വാസ നിധി ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുക്കണമെന്ന് വിജിലൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നു. സംസ്‌ഥാനത്തെ ജില്ലകളിൽ വൻ തട്ടിപ്പുകളാണ് കണ്ടെത്തിയത്. വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് എതിരെയും...
ദുരിതാശ്വാസ നിധി തട്ടിപ്പ്; ഓഡിറ്റ് നടത്തണം- സർക്കാരിന് വിജിലൻസ് ശുപാർശ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കാൻ സർക്കാരിന് വിജിലൻസ് ശുപാർശ. ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്. ആറു മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്നും...
ആറ്റുകാൽ പൊങ്കാല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കും-പരിശോധനക്കായി പ്രത്യേക സംഘം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾ നടത്തും. ഉൽസവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനക്കായി...
നന്ദകുമാർ വിവാദം; എംബി മുരളീധരൻ വിളിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: ഉന്നത കോർപറേറ്റ്, രാഷ്‌ട്രീയ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തിയ വിഷയത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ആദരിച്ചത് നന്ദകുമാറിന്റെ അമ്മയെ ആണെന്ന് അറിയില്ലായിരുന്നുവെന്നും എംബി മുരളീധരൻ...
ദുരിതാശ്വാസ നിധി തട്ടിപ്പ്; ‘അപേക്ഷ നിരസിക്കപ്പെട്ട വ്യക്‌തിക്ക് പോലും പണം നൽകി’- ഇന്നും പരിശോധന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും. പിടിച്ചെടുത്ത ഫയലുകൾ പരിശോധിക്കുന്നതിനും സംശയമുള്ള കേസുകൾ നേരിട്ട് വിലയിരുത്തുന്നതിനുമാണ് ഇന്ന് പരിശോധന നടത്തുക....
ക്ഷേമപെൻഷൻ; ഒരു മാസത്തെ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും. ഒരുമാസത്തെ കുടിശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. ഇന്ന് മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങും. ഇന്നലെയാണ്...








































