Mon, Jun 15, 2026
33.3 C
Dubai

സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള...

കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെടിയു ചട്ടത്തിന് വിരുദ്ധമാണെന്ന് രാജ്ഭവന് നിയമോപദേശം...

ചലച്ചിത്ര നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ പത്ത് മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം....

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം...

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ; വിസ റദ്ദാക്കും

കണ്ണൂർ: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ ഇന്ന് ഉണ്ടായേക്കാം. ബിജു കുര്യന്റെ വിസ റദ്ദാക്കി എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാൻ...

പോലീസിന്റെ ഗുണ്ടാ-ലഹരി ബന്ധം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ നടപടി ഉണ്ടാകുമെന്നും സംസ്‌ഥാന പോലീസ്...

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്ക്

കളമശേരി: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി....

‘ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയക്കാർ വേണ്ട’; ഹൈക്കോടതി

കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്ന നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ...
- Advertisement -