കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ
തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...
ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡ് രൂപീകരിക്കും
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ എത്തിയാണ് ആരോഗ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടത്. മന്ത്രി...
ഇന്ധന സെസ്; പ്രതിപക്ഷ സത്യഗ്രഹം രണ്ടാം ദിവസം
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു....
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സിക്കുട്ടൻ രാജിവെച്ചു
തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മേഴ്‌സിക്കുട്ടൻ രാജിവെച്ചു. മേഴ്‌സിക്കൊപ്പം അഞ്ചു സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡണ്ട് പദവിയിൽ 5 വർഷം പൂർത്തിയാവാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് മേഴ്‌സിക്കുട്ടന്റെ...
വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി. പാർലമെന്ററി യോഗത്തിൽ വെച്ചാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതേസമയം,...
ഇന്ധന സെസ്; നിയമസഭയിൽ പ്രതിഷേധം- 4 എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിഷേധിച്ചു. 4 എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി...
അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്‌റ്റിസ്...
തൃശൂർ മെഡിക്കൽ കോളേജിലെ പീഡനശ്രമം; റിപ്പോർട് തേടി ആരോഗ്യവകുപ്പ്
തൃശൂർ: ആത്‍മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും...








































