Mon, Aug 10, 2026
35.7 C
Dubai

സജി ചെറിയാന്റെ രാജി; സിപിഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം നാളെ- നിർണായകം

തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെതിരെ തീരുമാനം എടുക്കാതെ സിപിഎം. അതിനിടെ, നാളെ ചേരുന്ന സിപിഐഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം ഇതുസംബന്ധിച്ചു തീരുമാനം എടുക്കുമെന്നാണ് സൂചന....

കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം

തൃശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ ഏഴോടെയാണ് ഓടുന്ന കാറിൽ നിന്ന് ചെറായി സ്വദേശിയായ പ്രതീക്ഷയെ സുഹൃത്ത് കാറിൽ നിന്ന് തള്ളിയിട്ടത്. പരിക്കേറ്റ പ്രതീക്ഷയെ തൃശൂർ...

സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്നു; ഇപ്പോൾ കുറ്റം ചെയ്യുന്നത് മുഖ്യമന്ത്രി- കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം ഭരണഘടനയെ ആക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാതെ സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന്...

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ യെല്ലോ അലർട് പ്രഖ്യാപിച്ച ജില്ലകളിലും മഴ...

ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല

കൊച്ചി: ചോദ്യം ചെയ്യലിനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്‌ന ഇ-മെയിൽ വഴി ഇഡിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌നയെ ആശുപത്രിയിൽ...

ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ല; വിജയ് ബാബുവിനെതിരായ ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, ജാമ്യ...

ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല. മന്ത്രി തൽക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം...

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

തൃശൂർ: ശ്രീനാരായണപുരത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ എംഇഎസ് അസ്‌മാബി കോളേജിലെ വിദ്യാർഥിയാണ്. ഇന്നലെ...
- Advertisement -