സ്വപ്‌നയുടെ ആരോപണം; പിന്നില്‍ ബിജെപിയെന്ന് പകല്‍പോലെ വ്യക്‌തം- യെച്ചൂരി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന് പിന്നില്‍ ബിജെപി ആണെന്ന് പകല്‍ പോലെ...
കല്ലുവാതുക്കല്‍ മദ്യദുരന്തം; മണിച്ചൻ ഉൾപ്പടെ 33 തടവുകാര്‍ക്ക് മോചനം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു.
ഗവര്‍ണറുടെ തീരമാനം വന്നെങ്കിലും മണിച്ചന്‍ ജയിൽ മോചിതനാകാൻ...
ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാം, തെറ്റായ പ്രചാരണം നിക്ഷിപ്‌ത താൽപര്യക്കാരുടേത്; മുഖ്യമന്ത്രി
കണ്ണൂർ: സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരണം നിക്ഷിപ്‌ത താൽപര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം-ഗുജറാത്ത്; പുതിയ വിമാന സർവീസുമായി ഇൻഡിഗോ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗുജറാത്തിലേക്ക് പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ. ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് 16ആം തീയതി മുതലാണ് ഇൻഡിഗോ പുതിയ സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട്...
സംരക്ഷണത്തിന് പോലീസ് വേണ്ട ഇഡി മതി; ഹരജി പിൻവലിച്ച് സ്വപ്‌ന സുരേഷ്
എറണാകുളം: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി പിൻവലിച്ചു. അതേസമയം പോലീസ് സുരക്ഷക്ക് പകരം ഇഡി സംരക്ഷണം നൽകണമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി....
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹരജി പരിഗണിക്കും. വിജയ് ബാബുവിന്റെ...
സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി ബിജെപി
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി...
ആർഡിഒ ഓഫിസിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി
തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി ഉത്തരവിറങ്ങി. പ്രത്യേക സംഘത്തെ സംസ്‌ഥാന പോലീസ് മേധാവി നിശ്‌ചയിക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടും ഉത്തരവ്...








































