അഞ്ച് ജില്ലകളിൽ റെഡ് അലർട്, ഏഴിടങ്ങളിൽ ഓറഞ്ച്; ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്. വലിയ അപകടങ്ങൾക്ക്...
നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും
കൊച്ചി: സംസ്‌ഥാനത്ത് കോളിളക്കങ്ങൾ സൃഷ്‌ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടി. രണ്ടുവർഷമായിട്ടും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും...
കേസിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി...
കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ വരും; അരവിന്ദ് കെജ്‌രിവാള്‍
കൊച്ചി: കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി- ആം ആദ്‌മി സഖ്യപ്രഖ്യാപനം നടത്തി സംസാരിക്കവേയാണ് ഡെൽഹി മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ആം ആദ്‌മിയുടെ വളര്‍ച്ച...
സർക്കാർ കുറ്റിയടിച്ചത് ജനങ്ങളുടെ നെഞ്ചില്‍; സാബു എം ജേക്കബ്
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമർശിച്ച് ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സാബു ജേക്കബ് വിമര്‍ശിച്ചു.
കെഎസ്ആര്‍ടിസിയെ നോക്കി നടത്താന്‍ അറിയാത്തവരാണ്...
വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു
കഴക്കൂട്ടം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ ഗുണ്ട അക്രമം. കണിയാപുരം കുന്നിനകം ശ്രീവിശാഖത്തിൽ വിഷ്‌ണു(28)വിന് ആക്രമണത്തിനിടെ കുത്തേറ്റു. സിപിഎം നെട്ടയക്കോണം ബ്രാഞ്ചംഗം കണ്ണന്റെ വിവാഹ സൽക്കാരത്തിനിടെ ആയിരുന്നു അപകടം. മുതുകിൽ കുത്തേറ്റ വിഷ്‌ണുവിനെ മെഡിക്കൽ...
അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിൽ എൻഡിആർഎഫ് സംഘം എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ പശ്‌ചാത്തലത്തിൽ ശക്‌തമായ മുന്നൊരുക്കവുമായി സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ(എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ചു അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്ത് നിന്നാണ്...
കണ്ണൂരിൽ പുഴയിലിറങ്ങിയ 42-കാരനെ കാണാതായി; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു
കണ്ണൂർ: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയ 42 കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പെരിങ്ങോം കൊരങ്ങാട് സ്വദേശിയെയാണ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതാത്. ടാപ്പിങ് തൊഴിലാളിയായ പ്രദീപിനെയാണ് (42) ചെറുപുഴ ആവുള്ളാം കയത്തിൽ കാണാതായത്. പെരിങ്ങോം...








































