‘പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ ലഭിക്കും’; വിസ്‌മയയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്‌മയയുടെ അച്ഛന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്‌മയയുടെ...
വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ
കൊച്ചി: വിദ്വേഷ പ്രസംഗ കേസിലെ മുൻകൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകി. ഇന്ന് തന്നെ ഹരജി കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. വസ്‌തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി...
‘എക്‌സൈസ് സിവിൽ ഓഫിസർമാരായി 100 ആദിവാസി യുവതീ യുവാക്കൾ’
തിരുവനന്തപുരം: സംസ്‌ഥാനത്തെ 100 ആദിവാസി യുവതീ യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫിസർമാരായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. എക്‌സൈസ് അക്കാദമിയില്‍ 180...
വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിനെതിരായ ശിക്ഷാ വിധി നാളെ
കൊല്ലം: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിനെതിരായ ശിക്ഷാവിധി കോടതി നാളെ പുറപ്പെടുവിക്കും. കേസിൽ വിസ്‌മയയുടെ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ ആണെന്ന് കോടതി ഇന്ന് വ്യക്‌തമാക്കി. കൂടാതെ കിരണിന്റെ ജാമ്യവും കോടതി...
വിസ്‌മയ കേസ്; കിരൺ കുറ്റക്കാരൻ, ജാമ്യം റദ്ദാക്കി
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍...
വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് മരുന്ന് ലഭ്യത കുറയാൻ സാധ്യത
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. ഈ സാമ്പത്തിക വർഷത്തെ മരുന്നുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സാധിക്കാത്ത സാഹചര്യത്തിലാണ് മരുന്നുകളുടെ ലഭ്യത...
പ്രശസ്‌ത സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു
നരിക്കുനി: പ്രശസ്‌ത സിനിമാ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്‌ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്‌റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം...
നടിയെ ആക്രമിച്ച കേസിൽ ശരത് 15ആം പ്രതി; റിപ്പോർട് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് അനുബന്ധ റിപ്പോർട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്‌റ്റ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ട വിവരം...








































