Mon, Aug 17, 2026
42 C
Dubai

ഫണ്ട് നൽകാത്തതിൽ കട തല്ലിത്തകർത്തു; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തെന്ന് പരാതി. തിരുവല്ല സിപിഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലാണ്...

കനത്ത മഴ; സംസ്‌ഥാനത്തെ 3 ഡാമുകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 3 ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചത്....

വണ്ടിപ്പെരിയാർ പീഡനക്കേസ്; ആദ്യഘട്ട വിചാരണ പൂർത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ആദ്യഘട്ട വിചാരണ പൂർത്തിയായി. രണ്ടാംഘട്ട വിചാരണ ഈ മാസം 30ന് തുടങ്ങും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ ഫിലിപ്പ് തോമസ് മുമ്പാകെയാണ്...

കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം: കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്‌ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ജങ്ഷന് സമീപം റോഡിലാണ് ഇന്ന് പുലർച്ചെ...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. തുടരന്വേഷണ റിപ്പോർട് ഈ മാസം 30ആം തീയതി തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. കൂടാതെ കേസിൽ കാവ്യാ...

മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി

തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ അധിക സഹായം തേടി കെഎസ്ആർടിസി മാനേജ്‌മെന്റ്. 65 കോടി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. അതിനിടെ, ഏപ്രിൽ മാസത്തെ ശമ്പള...

വിസ്‌മയ കേസ്; വിധി പ്രഖ്യാപനം നാളെ

കൊല്ലം: വിസ്‌മയ കേസിൽ നാളെ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ സുജിത്താണ് വിസ്‌മയ കേസിൽ വിധി പ്രഖ്യാപനം നടത്തുക. വിസ്‌മയയുടെ ഭർത്താവായിരുന്ന മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥൻ...

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത്(46) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മലയാളം,...
- Advertisement -