വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ്...
കെഎസ്ആർടിസി: വകുപ്പ് സിപിഐഎം ഏറ്റെടുക്കണം; ഗണേഷ് കുമാര്‍
കണ്ണൂര്‍: കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ ശരിയാകാന്‍ വകുപ്പ് സിപിഐഎം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞതെല്ലാം ശരിയായില്ലെ, ഇനി കെഎസ്ആര്‍ടിസിയിലെ പ്രശ്‌നമല്ലെ ശരിയാകാനുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ആവശ്യമില്ലാത്ത ഓഫീസും അനുബന്ധ സ്‌ഥാപനങ്ങളും...
പരസ്യവിചാരണ; നഷ്‌ടപരിഹാരത്തിന് എതിരെ സർക്കാർ നൽകിയ അപ്പീൽ മാറ്റി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ മാറ്റി. ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകൻ...
നാളെ മുതൽ ശുചിത്വ വാരാചരണം; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കും
തിരുവനന്തപുരം: ആരോഗ്യ ജാഗ്രത ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്തെ ആരോഗ്യ സ്‌ഥാപനങ്ങളില്‍ നാളെ മുതല്‍ (മെയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി...
ഡീസൽ വില; കേന്ദ്രത്തിനും എണ്ണ കമ്പനികൾക്കും സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ഡീസൽ വിലയ്‌ക്ക് എതിരെയുള്ള കെഎസ്ആർടിസി ഹരജിയിൽ കേന്ദ്ര സർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും നോട്ടീസയച്ച് സുപ്രീം കോടതി.
എണ്ണ കമ്പനികൾക്കെതിരെ കോടതിയിൽ പോകാൻ കെഎസ്ആർടിസിക്ക് സാധിക്കില്ലെന്ന ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിം കോടതി...
ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ; ചോദ്യം ചെയ്‌ത് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നടിയെ...
ശമ്പളവിതരണം നാളെ മുതൽ; കെഎസ്‌ആർടിസി നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്പളവിതരണം നാളെ മുതൽ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ധനമന്ത്രിയുമായ ചർച്ച നടത്തിയിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. മാനേജ്‌മെന്റിന് സമാഹരിക്കാൻ കഴിയുന്ന തുക ഇന്നും...
സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ല; വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ലെന്ന്...








































