നൂറനാട് സംഘർഷം; ഒമ്പത് സിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: നൂറനാട് സിപിഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ കൂടി അറസ്‌റ്റിൽ. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനു ഖാൻ ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്. ഇവരിൽ എഐവൈഎഫിന്റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡണ്ടുമാരും ഉൽപ്പെടുന്നുണ്ട്....
കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് സ്‌ഥാനമൊഴിയുന്നു
കൊച്ചി: കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്‌ഥാനമൊഴിയുന്നു. സിഇഒ സ്‌ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ...
10നും ശമ്പളം ലഭിച്ചേക്കില്ല; പണിമുടക്കിൽ നാല് കോടിയിലധികം നഷ്‌ടം- മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസം 10നും ശമ്പളം ലഭിക്കില്ലെന്ന് സൂചന. പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപ നഷ്‌ടം ഉണ്ടായതായാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഈ സാഹചര്യത്തിൽ ശമ്പളം പത്തിന് നൽകാനാവില്ലെന്ന നിലപാടിലാണ്...
റിഫയുടെ മൃതദേഹം പുറത്തെടുത്തു; പോസ്‌റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു
കോഴിക്കോട്: രണ്ടുമാസം മുൻപ് ആത്‌മഹത്യ ചെയ്‌തുവെന്ന് പറയപ്പെടുന്ന മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ...
‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായി മുന്നറിയിപ്പുകൾ അധികൃതർ നൽകിയിട്ടുണ്ടെങ്കിലും ഈ ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി കുറഞ്ഞ തുക വായ്‌പയെടുക്കുന്നവരിൽ കൂടുതലും വീട്ടമ്മമാരും യുവാക്കളുമാണ്....
സംസ്‌ഥാനത്ത് വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാജ മദ്യ വിൽപനക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബെവ്കോ ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് എക്‌സൈസ് ഇന്റലിജൻസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. വ്യാജ മദ്യ വിൽപ്പനക്ക് സാധ്യത ഉള്ളതിനാൽ കരുതൽ...
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; സംസ്‌ഥാനത്ത് നാളെ മുതൽ പരക്കെ മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്‌തി...
സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്
കൊച്ചി: ബലാൽസംഗ കേസിൽ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ദുരുപയോഗം ചെയ്‌തതിന്റെ തെളിവുകൾ പോലീസിന്...







































