Wed, Aug 19, 2026
39 C
Dubai

സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്

കൊച്ചി: ബലാൽസംഗ കേസിൽ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ദുരുപയോഗം ചെയ്‌തതിന്റെ തെളിവുകൾ പോലീസിന്...

വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകിയേക്കും

കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. ഡീസലിന് അധികവില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക സ്‌ഥിതി...

സൂചനാ പണിമുടക്ക് അവസാനിച്ചു; കെഎസ്‌ആർടിസി സർവീസുകൾ സാധാരണ നിലയിൽ

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകൾ ഉൾപ്പടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ ബസ് സർവീസുകൾ സാധാരണ നിലയിലാകും....

തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ...

വ്ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനാണ് പോസ്‌റ്റുമോർട്ടം നടത്തുക. പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തൽ കേസ്...

സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി മുതൽ 1006.50 രൂപയാകും. കഴിഞ്ഞ...

കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്‌പെഷ്യൽ അവധിക്ക് അർഹത

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സർക്കാർ ജീവനക്കാർ 14 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ അവധിക്ക് അർഹരാണെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക സമ്പർക്കം മൂലം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതിന് 7 ദിവസവും തുടർന്ന്...

തൃക്കാക്കര; ബിജെപി സ്‌ഥാനാർഥിയെ ഇന്നറിയാം

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി സ്‌ഥാനാർഥി തന്നെ മൽസരിക്കുമെന്നും ഇടത് വലത് മുന്നണികളോട് ജനങ്ങൾക്കുള്ള എതിർപ്പ് ബിജെപിക്ക് ഗുണം...
- Advertisement -