യുവാവിന് മർദ്ദനം; നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അറസ്‌റ്റിൽ
കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടും ജീവനക്കാരും അറസ്‌റ്റിൽ. ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ ഫോർട്ട് കൊച്ചി പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
ചേർത്തല സ്വദേശി ഫയാസാണ് ഇയാൾക്കെതിരെ പരാതി...
തദ്ദേശ സ്‌ഥാപനങ്ങളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കും; മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിലെയും, സ്‌ഥാപനങ്ങളിലെയും ജനുവരി 31 വരെയുള്ള എല്ലാ ഫയലുകളും തീർപ്പാക്കുമെന്ന് ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്‌റ്റർ അറിയിച്ചു. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ...
സ്‌ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പമില്ല; അഡ്വ. കെഎസ് അരുൺകുമാർ
കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അഡ്വ. കെഎസ് അരുൺ കുമാർ. സ്‌ഥാനാർഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും വിജയം നേടി ഇടതുമുന്നണി നിയമസഭയിൽ സെഞ്ച്വറി തികയ്‌ക്കുമെന്നും അരുൺ കുമാർ. സ്‌ഥാനാർഥി പ്രഖ്യാപന...
വിജയ് ബാബുവിനെതിരെ ബ്ളൂ കോര്‍ണര്‍ നോട്ടീസ്; ഉടൻ പിടിവീഴും
കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് പോലീസ് ബ്ളൂ...
നെടുമങ്ങാട് പാഴ്‌സൽ വാങ്ങിയ പൊറോട്ടയിൽ പാമ്പിന്റെ തോൽ
തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്.
നെടുമങ്ങാട് പൂവത്തൂര്‍...
കെഎസ്ആർടിസി പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത...
ശമ്പളം പത്തിന്; പണിമുടക്ക് നടത്തരുതെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും പണിമുടക്ക് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും മന്ത്രി...
സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കല്‍; കേരള പോലീസ് തണ്ടര്‍ബോള്‍ട്ട് ഒന്നാമത്
തിരുവനന്തപുരം: പൂനെ സിആര്‍പിഎഫ് ക്യാമ്പിലെ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഐഇഡി മാനേജ്മെന്റില്‍ നടന്ന സ്‌ഫോടക വസ്‌തു നിര്‍വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി.
ആറാഴ്‌ചയാണ് പരിശീലനം ഉണ്ടായിരുന്നത്. ഇതിൽ കൗണ്ടര്‍...







































