Sat, May 30, 2026
32 C
Dubai

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപെട്ടു; ഗ്ളാസും റിയർവ്യൂ മിററും പൊട്ടി

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 ബസ് കോട്ടയ്‌ക്കലിന് അടുത്തുവച്ച് കയറ്റത്തിൽ തടി ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ...

ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. വടക്കൻ കേരളത്തിൽ രണ്ടു ദിവസം ശക്‌തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...

വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്

തിരുവനന്തപുരം: വിഷു പ്രമാണിച്ച് ചെന്നൈയിലേക്കുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ രണ്ട് സ്‌പെഷ്യൽ സർവീസുകൾ നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. 17ആം തീയതി വൈകുന്നേരം 6.30നും, 7.30നുമാണ് സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം,...

കെ സ്വിഫ്റ്റ് അപകടങ്ങൾ; ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഓടിത്തുടങ്ങിയ ദിവസം വ്യത്യസ്‌ത സ്‌ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടായ സംഭവത്തിൽ ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി. ബസ് ഇടിച്ച മൂന്ന് സംഭവത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌ നടപടി. സർവീസുകൾഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ 24...

ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; അമ്മയുടെ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: കല്ലിയൂരിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകക്ക് താമസിക്കുന്ന ഷിജാം (42) ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവിന്റെ അടുത്ത സുഹൃത്താണ് പ്രതി....

ശമ്പള വിതരണം; കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 30 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎസ്ആർടിസി യൂണിയനുകൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ തുക...

സമരം ചെയ്‌താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിന് ഒരുങ്ങിയ പശ്‌ചാത്തലത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്‌താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിന്...

എലിപ്പനിക്കെതിരെ അതീവ ജാഗ്രത; ക്യാംപയിൻ ഉൽഘാടനം ചെയ്‌ത്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യജ്‌ഞയം' എന്ന പേരില്‍ ക്യാംപയിൻ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ക്യാംപയിന്റെ ഉൽഘാടനവും പോസ്‌റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു. എലിപ്പനിക്കെതിരെ ബോധവൽക്കരണത്തിനും...
- Advertisement -