Thu, Aug 20, 2026
38 C
Dubai

‘ബാലമിത്ര’; അങ്കണവാടി കുട്ടികൾക്കായി കുഷ്‌ഠരോഗ നിർണയ പരിപാടി

തിരുവനന്തപുരം: കുഷ്‌ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് 'ബാലമിത്ര' എന്ന പേരില്‍ അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്‌ഠരോഗ നിര്‍ണയ പരിപാടി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

സംസ്‌ഥാനത്ത്‌ ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിട്ടാണ് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുക. കേന്ദ്രത്തിൽ നിന്നും കേരളത്തിന്...

അടുത്ത മണിക്കൂറിൽ കനത്ത മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,...

പ്ളസ് ടു മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകരുടെ പ്രതിഷേധം

പാലക്കാട്: പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകരുടെ പ്രതിഷേധം. ഉത്തരസൂചികയിൽ അപാകത ഉണ്ടെന്ന് ആരോപിച്ച് പാലക്കാട് ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലും കോഴിക്കോടുമാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത്. പ്ളസ് ടു കെമിസ്ട്രി...

ഇന്ധനവില വർധനവ്; കേരളത്തെ പ്രധാനമന്ത്രി വിമർശിച്ചത് ഖേദകരം- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധന നികുതിയിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനവില പിടിച്ചു നിർത്തേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പ്രധാനമന്ത്രി വിമർശിക്കുന്നത് ഖേദകരമാണ്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി അറിയുന്ന പ്രധാനമന്ത്രി...

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ(15), അമൽ(15) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. നവീൻ...

വിജയ് ബാബുവിന് ആണത്ത ഹുങ്ക്, സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം; കെകെ രമ

കണ്ണൂർ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സിനിമാ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ. വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ...

സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ലെന്നും സംവാദം പ്രഹസനമാണെന്നും ഇ ശ്രീധരൻ ആരോപിച്ചു. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരിൽ അലോക് വർമ...
- Advertisement -