തിരുവനന്തപുരത്ത് വിരണ്ട ആന പാപ്പാനെ കൊന്നു
തിരുവനന്തപുരം: കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45) എന്നയാളാണ്...
ഗുണ്ടാ ആക്രമണം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പോലീസ് റിപ്പോർട് നൽകിയിട്ടും ഗുണ്ടകളെ അറസ്‌റ്റ് ചെയ്യാൻ കളക്‌ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് യോഗം. വൈകിട്ട്...
കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂർ അതിരൂപത
തൃശൂർ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നുവെന്നും നേതൃത്വമില്ലായ്‌മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും...
പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു
തൃശൂർ: പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു. പന്നിയങ്കര ടോൾ പ്ളാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ളാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസ്...
കെഎസ്ഇബിയിലെ തർക്കം; വൈദ്യുതി മന്ത്രിയുമായി എകെ ബാലന്‍ ചര്‍ച്ച നടത്തും
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഎം ഇടപെടുന്നു. എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ്...
എനിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും; നേതാക്കൾക്ക് എതിരെ വീണ്ടും കെവി തോമസ്
കൊച്ചി: സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതിന്റെ പേരിലുള്ള അച്ചടക്ക നടപടി എഐസിസി പരിഗണിക്കുന്നതിനിടെ സംസ്‌ഥാന നേതൃത്വത്തിന് എതിരായ തന്റെ നിലപാട് ആവർത്തിച്ച് കെവി തോമസ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ചൂണ്ടിക്കാട്ടുന്ന...
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. തിങ്കളാഴ്‌ച രാവിലെ ആലുവ പോലീസ് ക്ളബിൽ ഹാജരാകാനാണ് കാവ്യയ്‌ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള...
കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്‍മഹത്യ ചെയ്‌ത നിലയില്‍
കൊച്ചി: വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്‍മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക...








































