കണ്ണൂർ വിസി നിയമനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജി,...
രാജ്യസഭയിലെ പുതിയ എംപിമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ സത്യപ്രതിജ്‌ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് കേരളത്തിൽ...
പിരിച്ചുവിട്ടുള്ള ഓർഡർ അല്ല, കാരണം കാണിക്കൽ നോട്ടീസാണ് അത്; ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡർ അല്ല കിട്ടിയത് എന്നും കാരണം കാണിക്കൽ നോട്ടീസ് ആണെന്നും കോഴിക്കോട് ഫറോഖ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഉമേഷ്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയിൽ...
നടിയെ ആക്രമിച്ച കേസ്; സാക്ഷിയുടെയും പ്രതിയുടെയും ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള 'ലക്ഷ്യ'യിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ...
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ...
കെഎസ്‌ആർടിസി ബസിന് മുന്നിലെ അഭ്യാസപ്രകടനം; യുവാക്കൾ പിടിയിൽ
തൃശൂർ: കെഎസ്‌ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ്...
രോഗബാധ 310, പോസിറ്റിവിറ്റി 2.37%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 310 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 458 പേരും കോവിഡ് മരണം...
ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 77 വയസായിരുന്നു. കൊല്ലം ജില്ലയിലെ കേരളപുരം വേലംകോണത്തെ സ്വവസതിയിൽ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മരണം സ്‌ഥിരീകരിച്ചത്....








































