Sat, Aug 22, 2026
35 C
Dubai

രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: രാഷ്‌ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്‌തികളെ പരസ്‌പരം ശക്‌തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പോലീസും സര്‍ക്കാരും വിചാരിച്ചാല്‍ മാത്രം...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കൊടുങ്ങല്ലൂർ ബൈപാസിൽ 2 മരണം

തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്‌ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികരാണ്...

കെഎസ്ഇബി തർക്കം; ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തും- മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: കെഎസ്ഇബിയിലെ തർക്കം പരിഹരിക്കാൻ ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. സസ്‌പെൻഷൻ പിൻവലിച്ചതോടെ പ്രശ്‌നം കഴിഞ്ഞു. അത് വിട്ടുവീഴ്‌ചയാണ്. ഇനിയുള്ള പ്രശ്‌നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി...

കെഎസ്ആർടിസി ശമ്പള വിതരണം നാളെ മുതൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നാളെ മുതൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്‌ഥത കൊണ്ടല്ല ശമ്പളം മുടങ്ങിയതെന്നും, ആവശ്യമായ തുക...

തുടർ ചികിൽസക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; അനുമതി തേടി

തിരുവനന്തപുരം: തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാൻ വീണ്ടും അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മയോ ക്ളിനിക്കിലെ തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിനോട് അനുമതി തേടിയത്. വിദേശകാര്യ മന്ത്രാലയത്തിനാണ്...

ശ്രീനിവാസൻ കൊലപാതകം; രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട്...

സർവകക്ഷി യോഗം; എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചന- മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് ചേരുന്ന സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും, കൊലപാതകം നടത്തിയ...

കോൺഗ്രസിൽ നിന്ന് പുറത്താക്കുക ലക്ഷ്യം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും, വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയതായും കെവി തോമസ് പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത്...
- Advertisement -