ജെസ്‌നയുടെ തിരോധാനം; നാല് വർഷങ്ങൾക്ക് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
കോട്ടയം: കേരളമാകെ ഇന്നും ചർച്ച ചെയ്യുന്ന ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാർഥിയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. ജെസ്‌നയെ കാണാതായി നാല് വർഷത്തിന് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ....
തിരുവനന്തപുരത്തെ വർക്കലയിൽ വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം: ജില്ലയിലെ വർക്കലയിൽ നിന്നും 4 കിലോ കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. കോവളം സ്വദേശി വിഷ്‌ണു(22) ആണ് അറസ്‌റ്റിലായത്. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വർക്കല തിരുവമ്പാടിയിലെ...
സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണം; എഐടിയുസി
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നും, കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും ഇതിനായി പൂട്ടിയ ഷാപ്പുകൾ...
സംസ്‌ഥാനത്ത് കുടിവെള്ള നിരക്കിലും വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച മുതൽ കുടിവെള്ള നിരക്കിലും വർധന. അടിസ്‌ഥാന നിരക്കിൽ 5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ളാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക്...
ആയുഷ് മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്‌ത് ഡൊമിനിക്കൻ റിപ്പബ്ളിക് അംബാസിഡർ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചർച്ച നടത്തി ഡൊമിനിക്കന്‍ റിപ്പബ്ളിക് അംബാസഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍. ആയുഷ് മേഖലയിലെ സാധ്യതകളെ പറ്റിയാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക് അംബാസഡര്‍ ചർച്ച നടത്തിയത്....
ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്...
പണിമുടക്ക് ദിവസങ്ങളിലെ അക്രമം; സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 54 കേസുകൾ
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് മാർച്ച് 28, 29 തീയതികളിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 54 കേസുകൾ. മാർച്ച് 28ആം തീയതി 23 കേസുകളും, മാർച്ച് 29ആം തീയതി 31 കേസുകളുമാണ് സംസ്‌ഥാനത്ത്...
സംസ്‌ഥാനത്ത് അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് എംബിബിഎസ് വിദ്യാർഥികൾ
തിരുവനന്തപുരം: അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് സംസ്‌ഥാനത്തെ എംബിബിഎസ് വിദ്യാർഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചത്. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ...








































