Wed, Jun 3, 2026
30.8 C
Dubai

ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴ; അതീവജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മാണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ...

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; ടി സിദ്ദീഖ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

കോഴിക്കോട്; പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ കോഴിക്കോട് ഹെഡ് പോസ്‌റ്റ്‌ ഓഫിസ് ആക്രമിച്ച കേസിൽ ടി സിദ്ദീഖ് എംഎൽഎ ഉൾപ്പടെ 57 പ്രതികളെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....

ടിക്കറ്റ് ചാർജ് വർധന കെഎസ്ആർടിസിയിലും ഉണ്ടാകും; ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ആനുപാതികമായി കെഎസ്ആർടിസിയിലും നിരക്ക് വർധന ഉണ്ടാകുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് എന്നിവയുടെ നിരക്കാണ് വർധിപ്പിക്കുക. അതേസമയം സംസ്‌ഥാനത്ത്...

രാജ്യത്ത് ആദ്യം; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഏകജാലകം

കൊച്ചി: അന്തര്‍ സംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എറണാകുളം കാക്കനാട് സിവില്‍ സ്‌റ്റേഷനിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് 'അതിഥി ദേവോ ഭവഃ' എന്ന പേരിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു...

സിൽവർ ലൈൻ; സംസ്‌ഥാന വ്യാപക പ്രചരണവുമായി ഇടതു മുന്നണി- ആദ്യ യോഗം 19ന്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് ആദ്യ വിശദീകരണ യോഗം നടക്കും. യോഗത്തിൽ...

സംസ്‌ഥാനത്തെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പാക്കും

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍...

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ലക്ഷ്യം വ്യാവസായിക മുന്നേറ്റം- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ പുതുതായി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സംരംഭക...

കേസിന്റെ പേരിൽ പീഡനം, അന്വേഷണസംഘം വേട്ടയാടുന്നു; ദിലീപ് കോടതിയിൽ

കൊച്ചി: കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയിൽ. തനിക്കെതിരെ പ്രഥമ ദൃഷ്‌ടൃാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും ദിലീപ്...
- Advertisement -