Sat, Sep 12, 2026
34 C
Dubai

ഇടിച്ച കാർ നിർത്താതെ പോയി, റോഡിൽ കിടന്നത് 15 മിനിറ്റ്, ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചേർത്തല: കാർ ബൈക്കിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയതോടെ ഇരുവരും 15 മിനിറ്റോളം ചോര വാർന്ന് റോഡിൽ കിടന്നു. ചേർത്തല തണ്ണീർമുക്കം...

പ്രതികൾക്കൊപ്പം ഓണാഘോഷം; ആറ് പോലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്‌റ്റേഷനിൽ ഓണം ആഘോഷിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസുകാർക്കെതിരെ നടപടി. വീഴ്‌ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്‌ഥരെ എആർ ക്യാമ്പിലേക്ക് മാറ്റും. ജിഡി ചാർജുള്ള...

പാലക്കാട് ഡിവിഷൻ വിഭജനം; തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം

പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുക. പാലക്കാട്...

മെസ്സി വിവാദം; സ്‌പോൺസറുടെ അക്കൗണ്ടിൽ എത്തിയത് കോടികൾ, നോട്ടീസ് നൽകും

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്‌പോൺസർ ആന്റോ അഗസ്‌റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ...

പോലീസുകാരുടെ ഓണാഘോഷത്തിൽ ഐപി ബിനുവും, ഓണക്കോടിയും നൽകി; വിവാദം

തിരുവനന്തപുരം: മാസപ്പടിക്കേസിന്റെ പശ്‌ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയ ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്‌റ്റേഷനിൽ ഓണം ആഘോഷിച്ചത് വിവാദത്തിൽ. പോലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്‌റ്റേഷനിൽ...

പുന്നമടയിലെ കന്നിമുത്തം; നെഹ്‌റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ

ആലപ്പുഴ: 72ആംമത് നെഹ്‌റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവർ കപ്പിൽ മുത്തമിട്ടത്. നെഹ്‌റു ട്രോഫിയിൽ ആരോമയുടെ കന്നിയങ്കമായിരുന്നു ഇത്. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ളബാണ്...

ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; എം. വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു. സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതാ പ്രസിഡണ്ടാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്‌ഥാന...

വിചിത്ര നടപടികൾ എന്റെ മകളായതിനാൽ, ഒരു ഹവാലയും നടത്തിയിട്ടില്ല; പിണറായി വിജയൻ

തൃശൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് എതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതിനാലാണ് വീണ വിചിത്ര നടപടികൾ...
- Advertisement -