Sun, Aug 23, 2026
41 C
Dubai

സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമ പ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്...

ഉഡുപ്പിയിൽ മുങ്ങി മരിച്ച മലയാളി വിദ്യാർഥികളുടെ എണ്ണം മൂന്നായി

കോട്ടയം: ഉഡുപ്പിയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കർണാടകയിലെ ഉഡുപ്പി സെന്റ് മേരിസ് ദ്വീപിൽ വിനോദ സഞ്ചാരത്തിനുപോയ മൂന്ന് മലയാളി വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്. കുഴിമറ്റം ചേപ്പാട്ടു പറമ്പിൽ അമൽ സി...

ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ മർദ്ദിച്ച് വിദ്യാർഥികൾ

വർക്കല: ലഹരിമരുന്ന് ഉപയോഗവും ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്‌കൂൾ വിദ്യാർഥികളുടെ മർദ്ദനം. വർക്കല ചാവടിമുക്ക് സ്വദേശി അനു ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞാഴ്‌ചയാണ്...

നടിയെ ആക്രമിച്ച കേസ്; കൂടുതൽ സമയംതേടി പ്രോസിക്യൂഷൻ, കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണം എന്നായിരുന്നു...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കുമെന്ന് ബാർ കൗൺസിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്റെ തീരുമാനം. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍‌ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍...

രോഗബാധ 291, പോസിറ്റിവിറ്റി 1.87%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,531 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 291 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 323 പേരും കോവിഡ് മരണം...

പാറശാലയിൽ പോലീസ് വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത പണം പിടികൂടി

തിരുവനന്തപുരം: ജില്ലയിലെ പാറശാലയിൽ നിന്നും പോലീസ് വാഹനത്തിൽ കണക്കിൽ പെടാത്ത പണം പിടികൂടി വിജിലൻസ്. പാറശാല പോലീസ് സ്‌റ്റേഷനിലെ നൈറ്റ് പട്രോളിംഗ് വാഹനത്തിൽ നിന്നുമാണ് കണക്കിൽ പെടാത്ത പണം അധികൃതർ കണ്ടെത്തിയത്. 13,960 രൂപയാണ്...

കോട്ടയത്ത് നിന്നും വിനോദ യാത്രക്ക് പോയ വിദ്യാർഥികൾ കർണാടകയിൽ മുങ്ങിമരിച്ചു

കോട്ടയം: ജില്ലയിൽ നിന്നും കർണാടകയിൽ വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി അനില്‍...
- Advertisement -