സിൽവർ ലൈന് അനുമതി നൽകില്ലെന്ന് ആവർത്തിച്ച് മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രവും സംസ്‌ഥാനവും നേർക്ക് നേർ. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സാമൂഹികാഘാത പഠനം പോലും നടത്താനാകാത്തത് പൊതുജനങ്ങൾ പദ്ധതിക്ക് എതിരാണ് എന്നതിനുള്ള...
വിമാനം നേരത്തെ പുറപ്പെട്ടു; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പോയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസാണ് യാത്രക്കാരെ അറിയിക്കാതെ നേരത്തെയാക്കിയത്. ഉച്ചയ്‌ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്...
ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നല്‍ മുന്നറിയിപ്പുമുണ്ട്. 2022 ഏപ്രില്‍ 03 മുതല്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...
ക്രൂരമായ നടപടി, മണ്ണെണ്ണ വിലവർധന പിൻവലിക്കണം; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും, നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മൽസ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍...
ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5%; ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഗോള തലത്തിൽ 50 ശതമാനം വില കൂടിയപ്പോൾ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധിച്ചത് എന്നാണ് മുരളീധരന്റെ ന്യായീകരണം. വിലക്കയറ്റം പിടിച്ചു നിർത്താൻ...
എൽജെഡി സംസ്‌ഥാന കമ്മിറ്റി ഇന്ന് ചേരും; ലയനം ചർച്ചയാകും
കോഴിക്കോട്: എല്‍ജെഡിയുടെ നിര്‍ണായക സംസ്‌ഥാന കമ്മിറ്റി യോഗം ഞായറാഴ്‌ച കോഴിക്കോട് വെച്ച് നടക്കും. ലയനം സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജനതാദള്‍ സെക്യുലറില്‍ (ജെഡിഎസ്) ലയിക്കണോ അതോ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരിച്ച്...
സർക്കാർ വാർഷികാഘോഷ പരിപാടി; മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് വ്യക്‌തമാക്കി പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും നിലപാടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാർ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത്...
മൂന്ന് ജില്ലകളിൽ കെ-റെയിൽ സാമൂഹികാഘാത പഠനം നിർത്തിവച്ചു
കൊച്ചി: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിര്‍ത്തി. എറണാകുളം, ആലപുഴ , പത്തനംതിട്ട ജില്ലകളിലാണ് ജനങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. പ്രതിഷേധം തുടരുന്നതിനാല്‍ പഠനം...








































