പോരാട്ടം വിജയംകണ്ടു; സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര സെല്‍ വേണം- ഹൈക്കോടതി
കൊച്ചി: സിനിമാസെറ്റുകളില്‍ സ്‌ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഡബ്ള്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു.
2018ല്‍ നടി...
ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സംഭവം; സൈബർ വിദഗ്‌ധന്റെ വീട്ടിൽ റെയ്‌ഡ്
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്‌ധരടക്കമുള്ള...
വിദേശത്തുനിന്ന് ലഹരിക്കടത്ത്; നിരീക്ഷണത്തിൽ 56 പേർ
കൊച്ചി: സംസ്‌ഥാനത്തേക്ക് വിദേശത്തുനിന്ന് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലെന്ന് എക്‌സൈസ്. ഫോറിൻ പോസ്‌റ്റ് ഓഫിസ് ചുമതലയുള്ള കസ്‌റ്റംസുമായി ചേർന്നാണ് എക്‌സൈസ് നീക്കം.
ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ്...
സംസ്‌ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളില്‍ നേരിയ...
ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുത്ത് നൽകാം; 74കാരിയായ ലോട്ടറി വിൽപനക്കാരിക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്
കൊച്ചി: കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ 74ആം വയസിലും ലോട്ടറി വിൽപന നടത്താൻ ഇറങ്ങിയ പുഷ്‌പയുടെ പ്രയാസങ്ങൾക്ക് ആശ്വാസവുമായി സുരേഷ് ഗോപി എംപി. 74കാരിയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു....
സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ; വിധി ഇന്ന്
കൊച്ചി: മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ള്യുസിസിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നടി...
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേരള പോലീസിൽ പ്രത്യേക വിഭാഗം
തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം. ക്രൈം ബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്‌തികകൾ സൃഷ്‌ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്‌തികകളും 7 മിനിസ്‌റ്റീരിയൽ തസ്‌തികകളും ആണ്...
സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ...







































