കരമനയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
അരുവിക്കര വെമ്പന്നൂര്‍ മണിദ്വീപിലാണ് കഴിഞ്ഞ ദിവസം യുവാവിനെ കാണാതായത്. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീം നടത്തിയ...
വനിതാ നേതാക്കളോട് മോശം പെരുമാറ്റം; വിമർശനവുമായി ആർ ബിന്ദു
കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളന ചര്‍ച്ചയില്‍ വിമർശനവുമായി മന്ത്രി ആർ ബിന്ദു. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നാണ് മന്ത്രിയുടെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ല....
ആത്‌മകഥയുമായി വാളയാർ പെൺകുട്ടികളുടെ മാതാവ്
പാലക്കാട്: കേരള മനസാക്ഷിയെ ഉലച്ച വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാവിന്റെ ആത്‌മകഥ നാളെ പുറത്തിറങ്ങും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്‌തകത്തിന്റെ പേര്. വെള്ളിയാഴ്‌ച രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ്...
യുക്രൈൻ രക്ഷാദൗത്യം; മലയാളികളെ നാട്ടിലെത്തിക്കാൻ ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനം
കൊച്ചി: യുക്രൈനിൽ നിന്ന് ഡെൽഹിയിൽ എത്തുന്ന മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സർക്കാർ ഏർപ്പാടാക്കിയ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് സർവീസ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ ചാർട്ടേഡ് വിമാന സർവീസ് ഉണ്ടാകുമെന്ന്...
ഡോക്‌ടർമാരുടെ സേവനവും ഉപഭോക്‌തൃ നിയമ പരിധിയിൽ; ഹൈക്കോടതി
കൊച്ചി: ഡോക്‌ടർമാരുടെ സേവനം ഉൾപ്പെടുന്ന മേഖലയും ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ചികിൽസ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഇനി തടസം ഉണ്ടാവില്ല.
ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര...
ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്
തിരുവനന്തപുരം: ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽപെട്ട് വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ചിറയിൻകീഴ് അഴൂരിൽ വെച്ചായിരുന്നു അപകടം.
കൊച്ചാലുമ്മൂട് എസ്എസ്എം ഹയർ സെക്കൻഡറി സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. 40 കുട്ടികളുമായി വരികയായിരുന്ന...
സിപിഎം സംസ്‌ഥാന സമ്മേളനം; ഇന്ന് മൂന്നാം ദിനം
കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിൽ മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ...
പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്; പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: പബ്ളിക്ക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്‌ഥലങ്ങളിലെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍...








































