Mon, Nov 9, 2026
32 C
Dubai

സംസ്‌ഥാനത്ത്‌ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം നിരക്ക് പത്ത് രൂപയാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ഇടതു മുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. അതേസമയം, വിദ്യാർഥികളുടെ...

പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യം വിൽക്കില്ല; തീരുമാനവുമായി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വിൽപനയ്‌ക്ക്‌ പ്ളാസ്‌റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യ വിൽപന ഒഴിവാക്കുമെന്നാണ് തീരുമാനം. സംസ്‌ഥാനത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്ളാസ്‌റ്റിക്...

പ്രതിഷേധം കടുത്തു; കൊല്ലത്ത് കല്ലിടൽ നടപടികൾ നിർത്തിവെച്ചു

കൊല്ലം: ജില്ലയിലെ സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചു. കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നത്തെ കല്ലിടൽ നടപടികൾ നിർത്തിവെച്ചത്. തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം...

വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25), രഞ്‌ജിത്ത്‌(35), അഖിൽ രാജ് (21) എന്നിവരെയാണ് വൈക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു

കൊല്ലം: തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ്...

പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും മാറ്റി....

ഫ്രാങ്കോ മുളയ്‌ക്കൽ കേസ്; വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി

തിരുവനന്തപുരം: ബലാൽസംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി നൽകി സർക്കാർ. സംസ്‌ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തര വകുപ്പ്...

സിൽവർ ലൈൻ; യുഡിഎഫ് സമരം സുപ്രീം കോടതിക്ക് എതിരെ- കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത്‌ ഉടനീളം കോൺഗ്രസ് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിക്ക് എതിരെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന്...
- Advertisement -