കൗൺസിലിങ്ങിന് എത്തിയ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം; വൈദികൻ അറസ്‌റ്റിൽ
പത്തനംതിട്ട: പോക്‌സോ കേസിൽ വൈദികൻ അറസ്‌റ്റിൽ. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടൽ ഓർത്തഡോക്‌സ് വലിയപള്ളി വികാരി പോണ്ട്‌സൺ ജോൺ ആണ് അറസ്‌റ്റിലായത്. കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ അതിക്രമം.
കഴിഞ്ഞ 12, 13...
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 21ആം തീയതിയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും, തുടർന്ന് മാർച്ച് 22ഓടെ വടക്ക് ദിശയിൽ സഞ്ചരിച്ച്...
സിൽവർ ലൈനിനെതിരെ മനുഷ്യമതിൽ; കല്ലിടൽ തടഞ്ഞു
കൊച്ചി: എറണാകുളം തിരുവാങ്കുളം മാമലയിൽ സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു. കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ചതിനെ തുടർന്ന് ഉദ്യോഗസ്‌ഥർ ഗേറ്റ് ചാടിക്കടന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.
ചങ്ങനാശേരി മാടപ്പള്ളിയിലും...
ഡീസൽ വില വർധന; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി
എറണാകുളം: ഡീസൽവില വർധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. വിലവർധനക്കെതിരായ ഹരജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ഡീസലിന് റീട്ടെയ്‌ൽ വിലയിൽ നിന്നും 27.88 രൂപയുടെ വർധനയാണ് ഇപ്പോൾ ഏർപ്പെടുത്തിയത്....
ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേർക്ക് പരിക്ക്
തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന മൂന്ന് ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റൊരാനയെ കുത്തുകയായിരുന്നു.
വ്യാഴാഴ്‌ച രാവിലെ മന്ദാരം കടവില്‍ ആയിരുന്നു സംഭവം. ആന ഇടഞ്ഞതോടെ...
ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വിശദമായ വാദം...
ജീവൻ ടിവി സീനിയർ ക്യാമറാമാൻ ദീപു കെഎസ് അന്തരിച്ചു
കൊച്ചി: ജീവൻ ടിവി സീനിയർ ക്യാമറമാൻ ദീപു കെഎസ് നിര്യാതനായി. 55 വയസായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വെളുപ്പിന് 4നാണ് മരണം സ്‌ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് 12.30ന്...
പോരാട്ടം വിജയംകണ്ടു; സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര സെല്‍ വേണം- ഹൈക്കോടതി
കൊച്ചി: സിനിമാസെറ്റുകളില്‍ സ്‌ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഡബ്ള്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു.
2018ല്‍ നടി...








































