സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക്...
സഞ്ചാരികളെ ഇതിലേ..; കേരളത്തിലെ ആദ്യ കാരവാൻ പാർക്കിന് തുടക്കമായി
ഇടുക്കി: കോവിഡ് തളർത്തിയ സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്‌ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണ്ണിൽ തുറന്നു. സഞ്ചാരികൾക്കിനി സുരക്ഷിതമായി കാരവാനിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ...
ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ...
പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം
ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച് പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട്...
തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ള്യുസി ഏറ്റെടുത്തു
കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ (സിഡബ്ള്യുസി) ഏറ്റെടുത്തു. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, കുട്ടിയെ പിതാവിന് നൽകണമെന്ന...
‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല, റെയ്‌ഡിന് ഞാൻ ആളെ വിട്ടിട്ടുമില്ല’; കെ സുധാകരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ കെപിസിസി പ്രസിഡണ്ട് ആളെ വിട്ടെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി കെ സുധാകരൻ. അത്തരത്തിൽ ഒരു ഗ്രൂപ്പ് യോഗവും...
ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്. മൂന്ന് മാസം മുൻപ് പ്രതിയായ അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക്...
ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് വിദ്യാർഥി മരിച്ചു
തൃശൂർ: ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്‌റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെ 11.30ന് ശബരി എക്‌സ്‌പ്രസിൽ...







































