Fri, Aug 28, 2026
37 C
Dubai

കൊച്ചി നേവൽ എയർ സ്‌റ്റേഷൻ; ഡ്രോണുകൾ പറത്തുന്നതിന് നിയന്ത്രണം

എറണാകുളം: കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് നിയന്ത്രണം. ഇനിമുതൽ ഇതിനായി മുൻ‌കൂർ അനുമതി വാങ്ങണമെന്ന് അധികൃതർ വ്യക്‌തമാക്കി. എയര്‍ സ്‌റ്റേഷനില്‍ നിന്നും വിവിധ തരത്തിലുള്ള വിമാനങ്ങളും...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം; സമഗ്ര പദ്ധതിയുമായി സർക്കാർ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി സമഗ്ര പദ്ധതിയുമായി സർക്കാർ. മാനസികാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കേന്ദ്രത്തിൽ നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന...

12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; സംസ്‌ഥാനം സജ്‌ജമെന്ന് മന്ത്രി

തിരുവനന്തപുരം: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മാർച്ച് 16ആം തീയതി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കുന്നത്. 15 ലക്ഷത്തോളം...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കോടതി റിമാൻഡ് ചെയ്‌തു. ഇരുവരെയും ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ്...

അധ്യാപികയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി; ജൂനിയർ സൂപ്രണ്ടിന് സസ്‌പെൻഷൻ

തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയ കേസിൽ പിടിയിലായ ജൂനിയർ സൂപ്രണ്ടിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ ആർ വിനോയ്...

കൊച്ചി മെട്രോ സേവനങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം

എറണാകുളം: കൊച്ചി മെട്രോ സംബന്ധിച്ച വിവരങ്ങൾ ഇനി വാട്‍സ്ആപ്പിലൂടെയും അറിയാം. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ തുടങ്ങി കൊച്ചി മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങൾക്ക് അറിയാൻ വാട്‍സ്ആപ്പ് സേവനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ...

ആചാരങ്ങളിൽ മാറ്റം വരണം; ഷർട്ട് ഊരണമെന്നത് തന്ത്രികളുടെ തട്ടിപ്പ്- വെള്ളാപ്പള്ളി നടേശൻ

മൂവാറ്റുപുഴ: ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന പുരുഷൻമാർ ഷർട്ട് ഊരണമെന്ന ആചാരം ചില തന്ത്രിമാർ കൊണ്ടുവന്ന തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മൂവാറ്റുപുഴയിൽ...

രോഗബാധ 809, പോസിറ്റിവിറ്റി 4.38%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,467 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 809 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,597 പേരും കോവിഡ് മരണം...
- Advertisement -