Fri, Aug 28, 2026
36 C
Dubai

തിരഞ്ഞെടുപ്പ് തോൽവി; കെസി വേണുഗോപാലിന് എതിരെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം

കണ്ണൂർ: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം. കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പ്രതിഷേധം. കണ്ണൂർ ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ്...

ടാറ്റൂ ആർട്ടിസ്‌റ്റ് സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും

കൊച്ചി: ടാറ്റു സ്‌റ്റുഡിയോയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്‌റ്റിലായ ലായ കൊച്ചിയിലെ ഇങ്ക് ഫെക്‌റ്റഡ് ടാറ്റു സ്‌റ്റുഡിയോ ഉടമ സുജേഷിനെതിരെ വീണ്ടും പരാതി. വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കൊച്ചിയിലെ കോളേജ്...

വർക്കലയിലെ തീപിടുത്തം; മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിലാണ് നടക്കുക. അപകട...

ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ സജീവനെതിരെയാണ് പോലീസ് കേസടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ...

വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു

കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന കേസിലെ പ്രതി അനീസ് അൻസാരി വിദേശത്തേക്ക് കടന്നു. പ്രമുഖ മേക്കപ് ആർടിസ്‌റ്റായ ഇയാൾ വിവാഹ മേക്കപ്പിനെത്തുന്ന യുവതികളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സമൂഹ...

വർക്കലയിൽ തീ പിടിച്ചത് ബൈക്കിൽ നിന്ന് തന്നെ; അട്ടിമറിയില്ലെന്ന് ആവർത്തിച്ച് പോലീസ്

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് പിന്നിൽ അട്ടിമറി സാധ്യതയില്ലെന്ന് ഉറപ്പിച്ച് പോലീസ്. തീപിടുത്തം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് നിഗമനം. തീയുടെ തുടക്കം കാർപോർച്ചിലെ ബൈക്കിൽ നിന്നാകാമെന്നും പോലീസ് ആവർത്തിച്ചു. തീപിടുത്തത്തിൽ...

ചാർജ് വർധനവ് പ്രധാന ചർച്ചയാകും; ബസ് ഓപ്പറേറ്റ്സ് ഫെഡറേഷൻ ഭാരവാഹി യോഗം ഇന്ന്

തൃശൂർ: ബസ് ഓപ്പറേറ്റ്സ് ഫെഡറേഷന്റെ സംസ്‌ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർധനവാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ...

വിദ്യാർഥികളോട് ലൈംഗിക അതിക്രമം; ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ

ഇടുക്കി: പോക്‌സോ കേസിൽ ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്‌റ്റിലായത്‌. വഴിത്തലയിൽ പരിശീലനത്തിനിടെ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയതിനാണ് അധ്യാപകനെ പോക്‌സോ നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌തത്‌. ക്ളാസ് മുറിയിൽ...
- Advertisement -