Tue, Nov 10, 2026
28 C
Dubai

ഇന്നുമുതൽ സംസ്‌ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗികമായി നിർത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതിന്റെ പശ്‌ചാത്തലത്തിലാണിത്. നിലവിൽ 600 ഓളം ലോറികൾ ആണ് രണ്ട്...

കെ റെയില്‍ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ഭീഷണി; മാടപ്പള്ളിയിൽ 150 പേർക്കെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസെടുത്തു. സമരത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ...

ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യംചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം...

ചീനിക്കുഴി കൂട്ടക്കൊല; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൊടുപുഴ എസ്‌പി എജി ലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ഹമീദിനെ കസ്‌റ്റഡിയിൽ...

സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ

തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്. സിൽവർ...

പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്

തിരുവനന്തപുരം: പോലീസ് ജീപ്പ് മറിഞ്ഞ് പാലോട് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെ പോലീസ് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ പാലോട് എസ്‌ഐയെ...

രോഗബാധ 596, പോസിറ്റിവിറ്റി 3.21%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,590 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 908 പേരും കോവിഡ് മരണം...

മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ...
- Advertisement -