Fri, Aug 28, 2026
37 C
Dubai

തുടർച്ചയായ രണ്ടാം ദിവസവും കെ റെയിൽ കല്ലിടലിനെതിരെ ആലുവയിൽ പ്രതിഷേധം

കൊച്ചി: കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും ആലുവ കളമശ്ശേരിയിൽ നാട്ടുകാരുടെ പ്രതിഷേധം. കെ റെയിലിനെതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. തുടർന്ന് പോലീസ് സംരക്ഷണത്തിൽ അടയാളക്കല്ലുകൾ സ്‌ഥാപിച്ചു. നിലവിൽ...

റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ല; പ്രവൃത്തി കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി പറഞ്ഞു. ടാറിങ്ങിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ...

വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു

പാലക്കാട്: വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മയുടെ ആത്‌മകഥ പ്രകാശനം ചെയ്‌തു. ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് പുസ്‌തകത്തിന്റെ പ്രകാശനം നടന്നത്. ' ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്ന പേരിലാണ്...

മാറ്റമില്ലാതെ കോടിയേരി; മൂന്നാം വട്ടവും പാർട്ടിയുടെ അമരത്ത്

തിരുവനന്തപുരം: നയമികവ് കൊണ്ട് എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ കോടിയേരി ബാലകൃഷ്‌ണൻ മൂന്നാം വട്ടവും കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ അമരക്കാരൻ. ആലപ്പുഴ സമ്മേളനത്തിൽ സംസ്‌ഥാന നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ട കോടിയേരി തൃശൂരും കടന്നാണ്...

ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; പാലായിൽ മൂന്നുപേർ പിടിയിൽ

കോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമയെയും ജീവനക്കാരായ രണ്ടുപേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ളാത്തോട്ടത്തിൽ ജോൺസൺ,...

സംസ്‌ഥാനത്ത് ഏഴിനും എട്ടിനും മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. നിലവില്‍ ശ്രീലങ്കയ്‌ക്ക് 190 കിലോമീറ്റര്‍ കിഴക്കായും നാഗപട്ടണത്തിന് 430...

യുക്രൈനിൽ നിന്ന് 30 മലയാളി വിദ്യാര്‍ഥികള്‍ കൂടി തിരിച്ചെത്തി

ഡെൽഹി: യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർഥികൾ കൂടി ഡെൽഹിയിൽ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ഥികൾ എത്തിയത്. ഇന്നലെ ഡെൽഹിയിലെത്തിയ 115 മലയാളി വിദ്യാർഥികൾ ഇന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ 10 മണിക്കുള്ള...

ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം; പരാതിയില്ലെന്ന് യുവതി

കൊച്ചി: കൊച്ചിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്‌റ്റുഡിയോകളിൽ മിന്നൽ പരിശോധന നടത്തി പോലീസ്. സ്‌റ്റുഡിയോയുടെ ഉടമസ്‌ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു....
- Advertisement -