വധ ഗൂഢാലോചന കേസ്; സായ് ശങ്കര് ഹാജരാകില്ല
കൊച്ചി: വധഗൂഢാലോചന കേസില് ദിലീപ് തെളിവ് നശിപ്പിച്ച സംഭവത്തില് സൈബര് വിദഗ്ധന് സായ് ശങ്കര് ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ 10 ദിവസം വേണമെന്ന് ആവശ്യപ്പെട്ട് സായ്...
കൊടുങ്ങല്ലൂരില് വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര് എറിയാട് സ്വദേശിയും സംരംഭകയുമായ റിന്സി മരിച്ചു. 30 വയസായിരുന്നു. സ്കൂട്ടറില് വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്സിക്ക് വെട്ടേറ്റത്.
റിന്സിയുടെ തുണിക്കടയിലെ മുന് ജീവനക്കാരന് റിയാസാണ് വെട്ടിയതെന്നാണ് പോലീസിന്റെ...
സിൽവർ ലൈൻ; സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ...
മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; കേസെടുത്ത് വനം വകുപ്പും
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പും. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. രണ്ട് റിട്ടയർഡ് എസ്ഐമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ...
മാതൃഭൂമി 100ആം വയസിലേക്ക്; ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
കോഴിക്കോട്: മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കലാ ജീവിതത്തിന്റെ ഭാഗവും കേരളത്തിന്റെ ചരിത്രത്തിൽ പ്രഥമസ്ഥാനവും വഹിക്കുന്ന പ്രമുഖ ദിനപത്രമായ മാതൃഭൂമി അതിന്റെ ജൻമ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കോഴിക്കോട് സരോവരം...
രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു
തിരുവനന്തപുരം: കോണ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്ഥിയുടെ കാര്യത്തില് തര്ക്കം തുടരുന്നു. ഡെല്ഹിയില് നിന്ന് തിരികെ എത്തിയ കെ സുധാകരന് മുതിര്ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്ന് ഹൈക്കമാന്ഡിന് കൈമാറുമെന്ന്...
നമ്പർ 18 പോക്സോ കേസ്; അഞ്ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നമ്പർ 18 പോക്സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. അഞ്ജലി...
സ്കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി യുവാവ്
തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്കൂട്ടറിലെത്തിയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് സ്വദേശിയും തുണിക്കട ഉടമയുമായ റിൻസിക്കാ(30)ണ് പരിക്കേറ്റത്. ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.
ഇന്നലെ വൈകിട്ട്...








































