സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ...
ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിൽസ
തിരുവനന്തപുരം: സൗജന്യ സ്‌ട്രോക്ക് ചികിൽസ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ...
ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; ജില്ലാ ഫയര്‍ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്
പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ ഫയർ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം...
സുധാകരനുമായി നല്ല ബന്ധം; പാർട്ടി ഒറ്റക്കെട്ടെന്നും ചെന്നിത്തല
തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് ഞാൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നത്....
ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി
കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി. ഫോർട്ട് കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രദേശത്ത് നിന്നാണ് പുരാവസ്‌തുക്കൾ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി കുഴിച്ചപ്പോഴാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്....
മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണത്തിൽ കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചൻ എന്നിവരുൾപ്പടെ എട്ട് പ്രതികളാണുള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ്...
തിരുവനന്തപുരത്ത് കുളത്തിൽ അജ്‌ഞാത മൃതദേഹം
തിരുവനന്തപുരം: കാരക്കോണം തുറ്റിയോട്ട്കോണം കുളത്തിൽ പുരുഷന്റെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്.
ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്‌ഥലത്തെത്തി...
21ആം തീയതി മുതൽ ക്‌ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ ക്‌ളാസുകൾ പൂർണ തോതിൽ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്ന് മുതൽ മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തണമെന്നും, സ്‌കൂളുകൾ വൈകുന്നേരം വരെ...








































