റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് ഇടപെടണം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർഥികളെ തിരികെയെത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയക്കുന്നത്. യുക്രൈനിലെ രക്ഷാദൗത്യം...
രോഗബാധ 2,524, പോസിറ്റിവിറ്റി 7.28%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,680 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,524 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,499 പേരും കോവിഡ് മരണം...
ശിവരാത്രി; സ്‌പെഷ്യൽ ട്രെയിൻ സർവീസുമായി കൊച്ചി മെട്രോ
കൊച്ചി: ശിവരാത്രി പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി കൊച്ചി മെട്രോ. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും....
യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിൽസ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിൽസാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി...
യുക്രൈൻ രക്ഷാദൗത്യം; വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി
കൊച്ചി: യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും മുഖ്യമന്ത്രി പങ്കുവെച്ചു.
യുക്രൈനിൽ...
അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ...
യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർഥി സംഘം നാടണഞ്ഞു
കൊച്ചി: യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. 11 വിദ്യാർഥികളാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത്. യുദ്ധമുഖത്തുനിന്നും നാടണഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് എല്ലാവരും.
ഇന്നലെയാണ് സംഘം യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്....
ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ; കോടിയേരി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ.
വികസന പദ്ധതികളുമായി...








































