Sun, Aug 30, 2026
35 C
Dubai

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പാർട്ടി സമ്മേളനങ്ങൾ; ഹരജി തള്ളി ഹൈക്കോടതി

എറണാകുളം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്‌ഥാനത്ത് രാഷ്‌ട്രീയ പാർട്ടികളും മറ്റ് സംഘടനകളും നടത്തുന്ന സമ്മേളനങ്ങളും യോഗങ്ങളും തടയണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച ഹരജിയാണ്...

നടിയെ ആക്രമിച്ച കേസ്; ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്‌ദപരിശോധന

കാക്കനാട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ് എന്നിവരെ വീണ്ടും ശബ്‌ദ പരിശോധനക്ക് വിധേയരാക്കി. ഇന്നലെ രാവിലെ ചിത്രാഞഞ്‌ജലി സ്‌റ്റുഡിയോയിൽ രഹസ്യമായിട്ടായിരുന്നു പരിശോധന. കേസിലെ...

എറണാകുളം റെയിൽവേ ട്രാക്കിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം റെയിൽവേ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കൊച്ചി നഗരത്തിലെ പൊന്നുരുന്നിയിലാണ് ട്രാക്കിൽ കരിങ്കല്ലുകൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റാണ് സംഭവം ആദ്യം...

സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക്...

സഞ്ചാരികളെ ഇതിലേ..; കേരളത്തിലെ ആദ്യ കാരവാൻ പാർക്കിന് തുടക്കമായി

ഇടുക്കി: കോവിഡ് തളർത്തിയ സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്‌ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണ്ണിൽ തുറന്നു. സഞ്ചാരികൾക്കിനി സുരക്ഷിതമായി കാരവാനിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ...

ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ...

പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം

ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട്...

തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ള്യുസി ഏറ്റെടുത്തു

കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ (സിഡബ്ള്യുസി) ഏറ്റെടുത്തു. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, കുട്ടിയെ പിതാവിന് നൽകണമെന്ന...
- Advertisement -