സംസ്‌ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭാ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നത്...
ഉൽസവത്തിനിടെ തർക്കം; ഹരിപ്പാട് യുവാവ് കുത്തേറ്റു മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെ...
എംജി സർവകലാശാല കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ശുപാർശ
കോട്ടയം: എംജി സർവകലാശാലയിൽ മാർക്ക് ലിസ്‌റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്‌റ്റിലായ സർവകലാശാല അസിസ്‌റ്റന്റ് സിജെ എൽസി മറ്റ് രണ്ട് വിദ്യാർഥികളുടെ കൂടി മാർക്ക് തിരുത്തിയതായി സൂചന. സർവകലാശാല...
സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച കളക്‌ടർമാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: സ്‌കൂളുകൾ പൂർണസജ്‌ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ജില്ലാ കളക്‌ടർമാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർ,...
ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: മലയാളം, തമിഴ് നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം.
നാടകങ്ങളിൽ ആരംഭിച്ച് സിനിമ–സീരിയൽ...
കെഎസ്ഇബിയിൽ ഗുരുതര ക്രമക്കേടുകൾ; അന്വേഷണം വേണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെഎസ്ഇബി ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വൈദ്യുതി വകുപ്പിൽ നിന്നും ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആയിരക്കണക്കിന് കോടി രൂപ നഷ്‌ടത്തിലേയ്‌ക്ക് കെഎസ്ഇബിയെ തള്ളിയിട്ടിട്ട് വൈദ്യുതി നിരക്ക്...
കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യ പ്രതിയായ മൊത്ത കച്ചവടക്കാരൻ അറസ്‌റ്റിൽ
എറണാകുളം: കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്. ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കാക്കനാട്...






































