സിൽവർ ലൈൻ; കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം
കോഴിക്കോട്: സില്വര് ലൈന് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യുഎസില് ചികിൽസക്ക് പോയതിനെ തുടര്ന്ന് നേരത്തേ മാറ്റിവച്ച പരിപാടിയാണു ഇന്ന്...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായി; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കൊച്ചി: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റർ തെക്ക്-കിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.
ശനിയാഴ്ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയിൽ...
ടാറ്റൂ ആർടിസ്റ്റിനെതിരെ ഒരു യുവതി കൂടി പരാതി നൽകി
കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി...
ടാറ്റൂ ആർടിസ്റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും
കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്റ്റിനെതിരായ ലൈംഗിക ആരോപണത്തിൽ കേസെടുക്കുമെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാല് യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചേരാനെല്ലൂർ, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ...
റോഡിലൂടെ ചെരിഞ്ഞു ഓടി; കെഎസ്ആർടിസി ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി
തൃശൂർ: യാത്രക്കാരെ നിറച്ചു റോഡിലൂടെ ചെരിഞ്ഞു ഓടിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. കൂത്താട്ടുകുളം ഡിപ്പോയിലെ ഓർഡിനറി ബസാണ് എംസി റോഡിൽ വെച്ച് പിടികൂടിയത്. വിദ്യാർഥികളെയടക്കം കുത്തിനിറച്ചായിരുന്നു ബസിന്റെ സാഹസിക യാത്ര.
ബസ്...
മീൻ വിൽപ്പനക്കെത്തി വിവരം ശേഖരിച്ച് കവർച്ച; പ്രതികൾ പിടിയിൽ
കൊല്ലം: ജില്ലയിലെ ചടയമംഗലത്ത് മീൻ വിൽക്കാനെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് 3 പവൻ സ്വർണം കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ...
ഹിന്ദി പരിപാടികൾ കൂടുതൽ; തിരുവനന്തപുരം ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം
തിരുവനന്തപുരം: വഴുതക്കാട്ടെ ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം. അനന്തപുരി എഫ്എം റേഡിയോയിൽ മലയാള പരിപാടിയെക്കാൾ കൂടുതൽ സമയം ഹിന്ദി ആക്കിയതിനെതിരെയാണ് തിരുവനന്തപുരം ആകാശവാണിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. 'ഓൾ ഇന്ത്യ റേഡിയോ...
ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥൻ കടൽത്തീരത്ത് മരിച്ച നിലയിൽ
അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെയാണ് (48) കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇദ്ദേഹത്തെ...







































