ടി നസ്‌റുദ്ദീന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും വിവിധനേതാക്കളും
കോഴിക്കോട്: പ്രമുഖ സംഘടനാ നേതാവ് ടി നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസ്‌റുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. വ്യവസായ വകുപ്പു മന്ത്രി പി...
ടി നസ്‌റുദ്ദീന്റെ മരണം; ഇന്ന് സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ചിടും
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസ്‌റുദ്ദീന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന് വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. സംസ്‌ഥാന വ്യാപകമായാണ് കടകൾ അടക്കുക.
ഹൃദയാഘാതത്തെ തുടര്‍ന്ന്...
ടി നസ്‌റുദ്ദീൻ; വിടവാങ്ങിയത് വ്യാപാര-വ്യവസായ സംഘടനാ മേഖലയിലെ അനിഷേധ്യ നേതാവ്
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി നസ്‌റുദ്ദീന്‍ 3 ദശാബ്‌ദമായി കേരളത്തിലെ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്‌തമായ നേതൃത്വം നൽകിയ നേതാവായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ...
ഹിജാബ് വിവാദം; ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദർഭം -സമസ്‌ത
കോഴിക്കോട്: കര്‍ണാടകയിൽ ആരംഭിച്ച് രാജ്യമാകമാനം പടർന്നുപിടിക്കുന്ന ഹിജാബ് വിവാദം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്ന അവസരത്തിൽ, സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഉണർത്തി രാജ്യത്തെ പ്രമുഖ സുന്നിപ്രസ്‌ഥാനം.
'രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണ്....
ടി നസ്‌റുദ്ദീൻ അന്തരിച്ചു; വ്യാപാര സംഘടനാ രംഗത്തെ അതികായൻ
കോഴിക്കോട്: മൂന്നുപതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനായി തുടർന്നിരുന്ന ടി നസ്‌റുദ്ദീൻ (79) അന്തരിച്ചു. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് രാത്രിയോടെയാണ് നസ്‌റുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം ആയിരുന്നു മരണകാരണമെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ...
ബാബു നാളെ ആശുപത്രി വിടും; മന്ത്രി കൃഷ്‌ണൻ കുട്ടി
പാലക്കാട്: മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്. ബാബു നാളെ ആശുപത്രി വിടുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബാബുവിനെ...
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം; 15, 16 തീയതികളിൽ നടത്താൻ തീരുമാനം
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്താൻ തീരുമാനമായി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുസമ്മേളനം ഒഴിവാക്കിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ...
കെഎസ്ആര്‍ടിസി ശമ്പള വിതരണം; 40 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് 40 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപയും 2021 ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ...








































