ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!
തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന്...
ദിലീപ് ആലുവ കോടതിയിൽ ഹാജരായി; ജാമ്യവ്യവസ്‌ഥകൾ പൂർത്തിയാക്കാനെന്ന് സൂചന
കൊച്ചി: നടൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്‌ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ഒഴിവാക്കുന്നതിന് കൂടിയാണ് നടപടി. ദിലീപും...
ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരം; പാലക്കാട് ജില്ലാ കളക്‌ടർ
പാലക്കാട്: ചെറാട് മലയിൽ കുടുങ്ങി അപകടത്തിൽപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡിഎംഒ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിൽസ...
അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു; 3 മരണം
പത്തനംതിട്ട: അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ബന്ധുക്കളായ മൂന്ന് സ്‌ത്രീകളാണ് മരിച്ചത്. ആയൂര്‍ സ്വദേശികളായ ശ്രീജ (45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ്...
ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി ആരംഭിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒപിയുടെ പ്രവര്‍ത്തനം. പോസ്‌റ്റ്...
സോളാർ അപകീർത്തി കേസിലെ നഷ്‌ടപരിഹാരം; അപ്പീൽ നൽകി വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയത്. കോടതി വിധി യുക്‌തി സഹമല്ലെന്ന്...
ദുർഘട പാതകൾ ഏറെ താണ്ടിയ രക്ഷാ പ്രവർത്തനം; അഭിമാനമെന്ന് മന്ത്രി കെ രാജൻ
പാലക്കാട്: മലമ്പുഴ രക്ഷാ ദൗത്യത്തെ അഭിനന്ദിച്ച് റവന്യൂ മന്ത്രി കെ രാജൻ. ദുർഘട പാതകൾ താണ്ടിയാണ് രക്ഷാ സംഘം ദൗത്യം പൂർത്തിയാക്കിയത്. എല്ലാ ദൗത്യ സംഘങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്‌മകളുടെയും വലിയ വിജയമാണ് ഈ...
മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം
തിരുവനന്തപുരം: മലയാളികൾക്ക് തിരിച്ചടിയായി ബെംഗളുരുവിലേക്കുള്ള ഒരു ദേശീയപാതയിൽ കൂടി രാത്രിയാത്രാ നിരോധനം. ബെംഗളുരുവിലേക്കുള്ള യാത്രയിൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോയമ്പത്തൂർ-ബെംഗളൂരു ദേശീയപാത 948ലാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതലാണ് നിരോധനം...








































