Tue, Sep 1, 2026
39 C
Dubai

ഉന്നത വിദ്യാഭ്യാസ മന്ത്രി തെറ്റ് ചെയ്‌തിട്ടില്ല; ചെന്നിത്തലയുടെ ഹരജി തള്ളി ലോകായുക്‌ത

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി ലോകായുക്‌ത. മന്ത്രി തെറ്റ് ചെയ്‌തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സര്‍വകലാശാലക്ക് അന്യയല്ല ആര്‍ ബിന്ദുവെന്നും ലോകായുക്‌ത ജസ്‌റ്റിസ് സിറയക്...

തിയേറ്ററുകൾ അടച്ചിട്ടത് ചോദ്യം ചെയ്‌തുള്ള ഹരജി തിങ്കളാഴ്‌ചത്തേക്ക് മാറ്റി

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍...

സംസ്‌ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. അതേസമയം കോളേജുകൾ...

മൽസ്യ തൊഴിലാളിയുടെ ആത്‍മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി

കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മൽസ്യ തൊഴിലാളി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജൻ. മൽസ്യ തൊഴിലാളിയുടെ...

ദിലീപിന് എതിരായ ഗൂഢാലോചന കേസ്; ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആലുവ കോടതിയിൽ നിന്ന് പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകൾ ഇന്ന് പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ്...

സംസ്‌ഥാനത്ത് 17 പുതിയ മദ്യ സംഭരണ കേന്ദ്രങ്ങൾക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: മദ്യവിതരണത്തിന് സംസ്‌ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം വെയർഹൗസുകളും മറ്റു 11 ജില്ലകളിൽ ഓരോ വെയർഹൗസുകളും സ്‌ഥാപിക്കാന്‍ സർക്കാർ ഉത്തരവിറക്കി. ബിവറേജസ്...

മദ്യപാനത്തിനിടെ തർക്കം; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വഴക്കിൽ വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഓർഡിനൻസിലെ സർക്കാരിന്റെ വാദമുഖങ്ങൾ ഖണ്ഡിച്ചാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി...
- Advertisement -