Wed, Sep 2, 2026
40 C
Dubai

6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; പൊതുപരിപാടികൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കർശന നിയന്ത്രണം നിലവിൽ വന്നത്. പൊതുപരിപാടികൾ നിരോധിച്ചു. തിയേറ്ററുകളും നീന്തൽ കുളവും ജിമ്മുകളും അടച്ചു. ആരാധന ഓൺലൈനായി...

കോവിഡ്; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‍. സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ...

സ്വകാര്യ ഏജൻസിയുടെ ‘കെ റെയില്‍’ പഠനം; ജനകീയ സമിതി ബഹിഷ്‌കരിക്കും

കോഴിക്കോട്: കെ-റെയിൽ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി സ്വകാര്യ ഏജൻസി നടത്തുന്ന സാമൂഹിക ആഘാതപഠനം ബഹിഷ്‌കരിക്കുമെന്ന് വിവിധ ജനകീയ സമിതികൾ. സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് വിവിധ ഏരിയകളിലുള്ള സമരസമിതി നേതൃത്വങ്ങൾ അറിയിച്ചു. സ്വകാര്യ ഏജൻസിയെ...

കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം; രണ്ട് ദിവസത്തിനകം നൽകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവർക്കായുള്ള ധനസഹായ വിതരണം ഇന്ന് തുടങ്ങും. ഇതുവരെ അപേക്ഷ നൽകിയ 36,000 പേർക്ക് സഹായം ലഭിക്കും. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം 17,277...

ആലുവയിൽ ഗുഡ്‌സ്‌ ട്രെയിൻ പാളം തെറ്റി

കൊച്ചി: ആലുവയിൽ ഗുഡ്‌സ്‌ ട്രെയിൻ പാളം തെറ്റി. ട്രാക്ക് മാറുന്നതിനിടെ ആയിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ്‌ ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് ആലുവ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക് പ്രവേശിക്കുമ്പോൾ പാളം തെറ്റിയത്. ആളപായം...

പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; തിയേറ്റര്‍ ഉടമകള്‍ കോടതിയിൽ

എറണാകുളം: 50% സീറ്റുകളോടെ തിയേറ്ററുകൾക്ക് പ്രവർത്തിക്കാൻ അവസരം ആവശ്യപ്പെട്ട് കോടതിയിലെത്തിയ കേസിൽ തീരുമാനം ഇന്നറിയാം. ഹൈക്കോടതി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. മാളുകള്‍ക്കും ബാറുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇല്ലാത്ത തടസം എന്തിനാണ്...

ഇരട്ട സ്‍ഫോടന കേസ്; സത്യം ജയിച്ചെന്ന് നസീറിന്റെ പിതാവ് മജീദ്

കൊച്ചി: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസിൽ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് തടിയന്റവിട നസീറിന്റെ പിതാവ് മജീദ്. മകൻ തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് കരുതിയിരുന്നു എന്നും എന്നാലിപ്പോൾ സത്യം ജയിച്ചുവെന്നും പിതാവ് പറഞ്ഞു. മകൻ കേസിൽ...

ഗൂഢാലോചന കേസ്; റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള...
- Advertisement -