ഇ-പോസ് മെഷീൻ തകരാർ; സംസ്‌ഥാനത്ത് റേഷൻ കടകൾ അടച്ചിടാൻ തീരുമാനം
തിരുവനന്തപുരം: ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇ-പോസ് മെഷീൻ സംവിധാനത്തിൽ തകരാർ ഉണ്ടായത്. അതിനെ തുടർന്ന് കഴിഞ്ഞ 4 ദിവസമായി റേഷൻ വിതരണം...
ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ
ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വിരോധമെന്ന് എഫ്‌ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്‌റ്റ് രേഖപ്പെടുത്തി. നിഖിൽ...
നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്ര കുമാറിന്റെ ജീവന് ഭീഷണി ഉണ്ടെന്ന പരാതിയെ...
കുപ്പിവെള്ള വില നിയന്ത്രണം; നിലപാടിലുറച്ച് സർക്കാർ, ഹരജി ഹൈക്കോടതിയിൽ
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌തുകൊണ്ടുള്ള സർക്കാരിന്റെ ഹരജി...
ട്രാൻസ് വനിതയായി ജീവിക്കാനാകില്ല; ദയാവധം തേടി അനീറ
കൊച്ചി: നാട്ടിൽ ജോലി ചെയ്‌ത് ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകി ട്രാൻസ് വനിതാ അനീറ കബീർ. രണ്ടുവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള...
കോവിഡ് കേസുകൾ കൂടുന്നു; സംസ്‌ഥാനത്ത് സാംപിൾ പരിശോധന കുറയുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും പരിശോധനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്‌ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തിൽ താഴെ മാത്രം പരിശോധനകളാണ്. പ്രതിദിനം ഒന്നര ലക്ഷത്തിനടുത്ത്...
പങ്കാളികളെ കൈമാറൽ; കൂടുതൽ പേർ പിടിയിലാകും, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കോട്ടയം: സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത് ലൈംഗിക ചൂഷണം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കപ്പിൾ ഷെയറിങ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായാണ് അന്വേഷണം നടക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിനിയായ...
വധഭീഷണി കേസ്; ദിലീപിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എറണാകുളം: വധഭീഷണി കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിലാണ് ഇപ്പോൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ...








































