കോവിഡ് ക്ളസ്‌റ്ററായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസർഗോഡ്, തൃശൂർ ജില്ലാ...
ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്‌റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്
കൊച്ചി: വ്ളോഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്‌റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്. ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുൻപേ പിടികൂടാനാണ് ഉദ്യോഗസ്‌ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം....
ശബരിമല നട നാളെ അടയ്‌ക്കും; സീസണിലെ ആകെ വരുമാനം 147 കോടി
നിലയ്‌ക്കൽ: മണ്ഡല-മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഭക്‌തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞദിവസം പന്തളം...
വയോധികയായ അമ്മയെ മർദ്ദിച്ചു; മകന്‍ അറസ്‍റ്റില്‍
കൊല്ലം: കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്‍റ്റില്‍. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. അമ്മ ഡെയ്‌സിയുമായുണ്ടായ...
ധീരജ് വധം; യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ
കഞ്ഞിക്കുഴി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസില്‍ ഒരാള്‍ക്കൂടി പോലീസ് പിടിയില്‍. കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്ന കഞ്ഞിക്കുഴി സ്വദേശിയും പഞ്ചായത്തംഗവുമായ സോയി മോന്‍ സണ്ണിയെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ്...
കോട്ടയത്തെ ഷാൻ വധം; നാലുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കോട്ടയം: ഷാൻബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള നാല് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം...
സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാവും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്‌ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പരമാവധി കുട്ടികളിലേക്ക് കോവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം.
500ല്‍ കൂടുതല്‍ ഗുണഭോക്‌താക്കളുള്ള സ്‌കൂളുകളെ സെഷന്‍...
സംസ്‌ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് സാധ്യത; നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പൊതുഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്‌ചയിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്‍ടിസിയില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ്...








































