Mon, Jun 22, 2026
34.3 C
Dubai

‘പാ‍ർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്ത്’; തരൂരിനെതിരെ കെ സുധാകരൻ

കണ്ണൂർ: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ കോൺഗ്രസ് പാ‍ർട്ടിയിലെ ഒരു എംപി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു....

കിഴക്കമ്പലത്തെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര...

എസ്എസ്എല്‍സി, പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉൾപ്പടെ നിശ്‌ചയിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍...

രഞ്‌ജിത്ത് കൊലക്കേസ്; ഒരാൾ പിടിയിലെന്ന് സൂചന

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്‌ഡിപിഐ പ്രവർത്തകനെ ബംഗളൂരുവിൽ നിന്ന് പിടികൂടിയെന്നാണ് സൂചന. രഞ്‌ജിത്ത് കൊലക്കേസിൽ സംസ്‌ഥാനത്തിന്...

കെ-റെയിൽ ആവശ്യം; ആശങ്കകൾ ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കെ-റെയിൽ സംസ്‌ഥാനത്തിന് ആവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരുമെന്നതിൽ വ്യക്‌തതയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച്...

ഡെൽഹിയിലെ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ ഡെൽഹിയിലെ വായു മലിനീകരണ തോത് ഉയർന്നു. ഇവിടെ അന്തരീക്ഷ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും...

കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അതിഥി തൊഴിലാളികളെ വേട്ടയാടരുത്; സ്‌പീക്കർ

തിരുവനന്തപുരം: കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്‌ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്‌ഥിതി ഉണ്ടാകരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ...

ആലുവയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊച്ചി: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരാണ് എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്. റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഡെൽഹിയിൽ...
- Advertisement -