ധീരജ് കൊലപാതകം; പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
ഇടുക്കി: എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പ്രതികളായ നിഖില് പൈലി, ജെറിന് ജോജോ, ജിതിന്, ടോണി തേക്കിലക്കാട് എന്നിവരുമായി ഇടുക്കി ഗവണ്മെന്റ് കോളേജ് പരിസരത്താണ് തെളിവെടുപ്പ്...
പാർട്ടി സമ്മേളനങ്ങള് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്; കോടിയേരി
തിരുവനന്തപുരം: സിപിഐഎം പാർട്ടി സമ്മേളനങ്ങള് നടന്നുവരുന്നത് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചാണെന്നുള്ള പ്രതിപക്ഷ വാദത്തിനെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊതുസ്ഥലങ്ങളില് സമ്മേളന പരിപാടികളൊന്നുമില്ല. കളക്ടര്മാരുടെ അനുവാദം വാങ്ങിയ ശേഷമാണ് ഹാളുകളില് പരിപാടി നടത്തുന്നതെന്നും...
നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ തീവ്രശ്രമം
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ തീവ്ര ശ്രമങ്ങളുമായി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ...
തിരുവനന്തപുരം മെഡിക്കൽ കോളേജ്; കോവിഡ് രൂക്ഷം, 51 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം
തിരുവനന്തപുരം: ജില്ലയിലെ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം സീനിയർ ഡോക്ടർമാർ ഉൾപ്പടെ 51 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇവരിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ടാം തവണയാണ്. കൂടാതെ...
54 പേര്ക്ക് കൂടി ഒമൈക്രോൺ; അകെ രോഗബാധിതർ 645
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. എറണാകുളം- 12, കോഴിക്കോട്- 10, മലപ്പുറം- 7, തൃശൂര്- 6, കോട്ടയം- 5, തിരുവനന്തപുരം,...
ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തി, ലീഗ് നേതാവ് ഇടനിലക്കാരനായി; കെടി ജലീൽ
മലപ്പുറം: വോട്ട് കിട്ടാന് ബിജെപി നേതാക്കളെ കാണാന് തയ്യാറാണെന്ന മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതല് ആരോപണവുമായി കെടി ജലീല് രംഗത്ത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ്...
പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; 2 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ജില്ലയിലെ ആര്യൻകോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണം നടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...
രോഗബാധ 34,199, പോസിറ്റിവിറ്റി 37.17%, മരണം 49
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,983 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 34,199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 8,193 പേരും കോവിഡ് മരണം...







































