Sun, Sep 6, 2026
39 C
Dubai

കെജിഎംഒഎയുമായി ചർച്ച നടത്തി മന്ത്രി

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സമരം നടത്തുന്ന കെജിഎംഒഎ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചർച്ച നടത്തി. സമരക്കാർ ഉന്നയിച്ച ചില കാര്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ...

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്‌റ്റിൽ

ഇടുക്കി: ജില്ലയിലെ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ അഞ്ചര വയസുകാരനായ മകനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ ഭുവന അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശിനിയായ ഇവർക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഇവരെ നാളെ...

സംസ്‌ഥാനത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 15നും 18നും ഇടയിൽ പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് മുന്നിൽ. 10,601...

യുഡിഎഫ് അതിവേഗ പാത വേണ്ടെന്ന് വെച്ചത് ജനരോഷം കാരണം; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: കെ- റെയിലിന് സമാനമായ അതിവേഗ പാത യുഡിഎഫ് വേണ്ടെന്ന് വെച്ചത് ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ കെ- റെയിലിനു സമാനമായ അതിവേഗ...

കേരളം നിക്ഷേപ സൗഹൃദ സംസ്‌ഥാനം; വ്യവസായികളെ ക്ഷണിച്ച് മുഖ്യമന്ത്രി

ഹൈദരാബാദ്: കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ. വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി പുതിയ നിക്ഷേപ പദ്ധതികൾ കേരളത്തിലേക്ക് ക്ഷണിച്ചു. ഐടി, ഫാർമസി, ബയോടെക്‌നോളജി മേഖലയിലെ മുൻനിര...

ഒമൈക്രോൺ; സംസ്‌ഥാനത്ത്‌ 25 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ്...

ഹോസ്‌റ്റൽ സമയക്രമം; വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിച്ച് യുസി കോളേജ്

ആലുവ: വനിതാ ഹോസ്‌റ്റലിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിച്ച് യുസി കോളേജ് മാനേജ്‌മെന്റ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണി വരെ പെണ്‍കുട്ടികള്‍ക്ക് ഹോസ്‌റ്റലിന് പുറത്തിറങ്ങാം. 6.30ന്...

രോഗബാധ 5,296, പോസിറ്റിവിറ്റി 8.2%, മരണം 35

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,577 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,296 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,404 പേരും കോവിഡ് മരണം...
- Advertisement -