സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള സ്‌ഥലമേറ്റെടുക്കൽ നടപടി ഹൈക്കോടതിയിൽ ശരിവെച്ച് റെയിൽവേ. സ്‌ഥലമേറ്റെടുക്കൽ വിജ്‌ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സംസ്‌ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ...
പഞ്ചായത്ത് യോഗത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം
തിരുവനന്തപുരം: തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനിറ്റ്‌സിൽ ചേർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ...
വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം
കൊല്ലം: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദ്ദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനെ മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചത്. ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ്...
അഞ്ചര വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു; അമ്മക്കെതിരെ കേസ്
ഇടുക്കി: ജില്ലയിലെ ശാന്തൻപാറയിൽ അഞ്ചര വയസുകാരനായ മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന്...
വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി
എറണാകുളം: സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ചോദ്യം ചെയ്‌താണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ പ്രോസിക്യൂഷന്റെ പാളിച്ചകൾ...
സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറഡോക്‌ടറുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ നിർമാൺ' എന്ന പേരിലാണ് പരിശോധന നടക്കുന്നത്.
ആരോഗ്യം, കെട്ടിട നിർമാണം, റവന്യൂ സെക്ഷനുകളിലാണ് പരിശോധന. കഴിഞ്ഞ ആറ് മാസമായി കെട്ടിക്കിടക്കുന്ന ഫയലുകളിൾ...
അന്താരാഷ്‌ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; സംസ്‌ഥാനത്ത് അതിജാഗ്രത
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്‌ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റെയ്‌ൻ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍...
സ്വാശ്രയ ബി എഡ് കോളേജുകളിലെ ഫീസ് വർധന; അനുമതി നൽകി സുപ്രീം കോടതി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വാശ്രയ ബി എഡ് കോളേജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രീം കോടതി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇത് പ്രകാരം മെറിറ്റ്...







































