Tue, Jun 23, 2026
30.7 C
Dubai

പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം; സർക്കാർ വിശദീകരണത്തിൽ ഹൈക്കോടതിക്ക് അതൃപ്‌തി

കൊച്ചി: കൊല്ലം തെൻമലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു. സിസിടിവി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ...

ലക്ഷങ്ങളുടെ കുടിശിക; മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ കെഎസ്ഇബിക്ക് സ്‌ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന്...

ഗുരുവായൂർ ഥാർ ലേലം; വാഹനം അമൽ മുഹമ്മദലിക്ക് തന്നെ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറും. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലാണ് തീരുമാനം. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15...

സിൽവർ ലൈൻ പദ്ധതി; തരൂരിന്റെ നിലപാട് പരിശോധിക്കുമെന്ന് വിഡി സതീശൻ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂർ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ റെയിൽ പദ്ധതിയിൽ യുഡിഎഫ് രണ്ടാം ഘട്ട...

75 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703)...

സിനിമാ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

ഗുരുവായൂർ: പ്രശസ്‌ത സിനിമാ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനിൽ ഗുരുവായൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. ഭരതൻ സംവിധാനം ചെയ്‌ത 'വൈശാലി' എന്ന ചിത്രത്തിലൂടെയാണ് സുനിൽ സിനിമയിലെത്തുന്നത്. പിന്നീട്...

ആലപ്പുഴ ഇരട്ട കൊലപാതകങ്ങൾ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി

കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം...

പത്തനംതിട്ടയിൽ ചായക്കടയിൽ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട: ജില്ലയിലെ ആനിക്കാട്ട് ചായക്കടയിൽ സ്‌ഫോടനം. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച...
- Advertisement -