Sun, Sep 6, 2026
40 C
Dubai

ആർഎസ്എസ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രത

തിരുവനന്തപുരം: ആലപ്പുഴ രഞ്‌ജിത്ത് വധത്തിന്റെ പശ്‌ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല. ഭീകരവാദികൾക്ക് സംസ്‌ഥാന സർക്കാരും പോലീസും പ്രോൽസാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം....

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 107 വയസായിരുന്നു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഇദ്ദേഹം...

സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം, സിപിഐ തർക്കം തുടരുന്നതിനിടെ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ്...

പത്‌മനാഭസ്വാമി ക്ഷേത്രം നിത്യചിലവിന് കടമെടുക്കുന്നു; 2 കോടി നൽകി സർക്കാർ

തിരുവനന്തപുരം: ശതകോടികളുടെ ആസ്‌തിയുണ്ടെങ്കിലും ശ്രീ പത്‌മനാഭക്ഷേത്രം നിത്യ ചിലവിനായി കടമെടുക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞത് കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്‌പയായി രണ്ട് കോടിരൂപ അനുവദിച്ചു. പ്രതിദിനചിലവുകൾ, ജീവനക്കാരുടെ ശമ്പളം,...

വാളയാർ കേസ്; പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും

കൊച്ചി: വാളയാർ കേസ് പ്രതികളുടെ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ഹരജികളാണ് പരിഗണിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് കോടതി തേടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ...

ഒമൈക്രോൺ വ്യാപനം; മന്ത്രിസഭായോഗം വിലയിരുത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും. അതേസമയം...

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ്‌ ഓഫിസർ എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ പൊതുഭരണവകുപ്പ്‌ പുറപ്പെടുവിച്ചു. ഒരു വർഷത്തിലധികമായി ശിവശങ്കര്‍ സസ്‌പെൻഷനിലായിരുന്നു. ഇനിയും ഇത്‌ തുടരേണ്ടായെന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ്‌...

കെഎസ്ആർടിസി പെൻഷൻകാരുടെ സമരം രണ്ടാഴ്‌ച പിന്നിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്‌തമാക്കിയതോടെ സമരം നീളുകയാണ്. അതേസമയം ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകൃത...
- Advertisement -