കെ-റെയിൽ; തരൂർ മുഖ്യമന്ത്രിയുടെ അംബാസിഡറെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് നയത്തെ ശശി തരൂര്‍ എംപി അനുകൂലിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം.
ഒരു...
രോഗബാധ 3,297, പോസിറ്റിവിറ്റി 6.27%, മരണം 43
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,570 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,609 പേരും കോവിഡ് മരണം...
വർക്കലയിൽ വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു
തിരുവനന്തപുരം: വർക്കല ശിവഗിരിയിൽ വള്ളം മറിഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥൻ മുങ്ങി മരിച്ചു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പനയിൽക്കടവ് പാലത്തിന്...
ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി
കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ എംപി സ്വീകരിക്കുന്ന നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. തരൂര്‍...
കോട്ടയം മെഡിക്കൽ കോളേജിലെ മാലിന്യ പ്ളാന്റിൽ തീപിടുത്തം
കോട്ടയം: മെഡിക്കൽ കോളേജ് വളപ്പിലെ മാലിന്യ പ്ളാന്റിൽ തീപിടുത്തം. ഫയർഫോഴ്സ് യൂണിറ്റ് സ്‌ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാലിന്യ പ്ളാന്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ്...
ദത്ത് വിവാദം; മന്ത്രി വീണ ജോർജിനെതിരെ ആരോപണങ്ങളുമായി അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്‌ഥാനത്ത്...
‘വിവാഹ പ്രായം ഉയർത്താനുള്ള നടപടി ദുരൂഹം’; കോടിയേരി ബാലകൃഷ്‌ണൻ
ഡെൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിവാഹപ്രായമിപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍...
ചികിൽസക്കായുള്ള കാത്തിരിപ്പ് നീളില്ല; ഇ സഞ്‌ജീവനി വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്‌ടർ ടു ഡോക്‌ടർ സേവനം ആരംഭിച്ചത്....








































